ഇന്ത്യൻ തടാകങ്ങളെ മൂന്നായി താരം തിരിക്കാം
മനുഷനിർമിത്തം
ഉപ്പുജലതടാകം
ശുദ്ധജല തടാകം
ഇന്ത്യയിലെ പ്രധാന പ്രകൃതിദത്ത തടാകങ്ങളുടെ സസംസ്ഥാങ്ങൾ തിരിച്ചുള്ള തടകങ്ങളുടെ പട്ടിക.
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം: ചിൽക്ക
കൃത്രിമ തടാകങ്ങൾ
ഗോവിന്ദ് വല്ലഭ് പന്ത് സാഗർ ഡാം (ഉത്തർ പ്രദേശ്)
ജയ് സമന്ത് (ദേബാർ) (രാജസ്ഥാൻ)
നാഗാർജ്ജുന സാഗർ (ആന്ധ്രാപ്രദേശ്)
ഗുരുഗോവിന്ത് സാഗർ (ഹിമാചൽ പ്രദേശ്)
ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ/മനുഷ്യനിർമിത തടാകം :ഗോവിന്ദ് വല്ലഭ് പന്ത് സാഗർ ടാം (ഉത്തർ പ്രദേശ്)
രണ്ടാമത്തെ വലിയ കൃത്രിമ തടാകം :ദേബാർ
ദേബാർ തടാകത്തിന്റെ മറ്റാര് പേരാണ് ജയ് സമന്ത് തടാകം.
സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം :നാഗാർജ്ജുന സാഗർ (ആന്ധ്രാപ്രദേശ്).
ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ദേശദനപക്ഷികൾ എത്തുന്ന തടാകം :നൽസരോവർ (ഗുജറാത്ത്)
ഇൻഡ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം: wular lake (കാശ്മീർ)
ഇൻഡ്യയിലെ രണ്ടാമത്തെ ശുദ്ധജല തടാകം :കൊല്ലേരു, സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ ഏറ്റവും വലിയ തടാകവും കൊല്ലേരു തന്നെയാണ്
വടക്ക് കിഴക്ക് ഇൻഡ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :loktak lake (മണിപ്പൂർ)
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം : ചോലാമ (സിക്കിം), ഇൻഡ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകവും ചോലാമു തന്നെയാണ്.
ഇൻഡ്യയിലെ അസ്ഥികൂടാ തടാകം എന്നറിയപ്പെടുന്ന തടാകം :roopkund (ഉത്തർപ്രദേശ്).
Coconut island (കേരദ്വീപ്) സ്ഥിതി ചെയ്യുന്നത് ത്രിപുര സംസ്ഥാനത്തിലെ ധുംബുർ തടാകമാണ്.
കൊല്ലേരു തടാകം( ആന്ധ്രാപ്രദേശ്)
തൃകോണാകൃതിയിൽ കാണുന്ന ഭൂരൂപമാണ് ഡെൽറ്റകൾ
ഗോദാവരി, കൃഷ്ണ ഡെൽറ്റകൾക്കിടയിൽ ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് കൊല്ലേരു.
കൊല്ലേരു തടാകം ഇൻഡ്യയിലെ ഒന്നാമത്തെയും സൗത്ത് ഇൻഡ്യയിലെ ഒനാമത്തെയും ശുദ്ധജല തടാകമാണ്.
ഇൻഡ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ജമ്മുകാശ്മീരിലെ വുളർ തടാകമാണ്
വെസ്റ്റ് ഗോദാവരി ജില്ലാ ,കൃഷ്ണ ജില്ലകളിലായിട്ടാണ് കൊല്ലേരു തടാകം വ്യാപിച്ചു കിടക്കുന്നത്.
കൃഷ്ണ ജില്ലയിലെ കുച്ചുപ്പുടി ഗ്രാമത്തിലാണ് അന്ധ്രാപ്രദേശിന്റെ സംസ്ഥാന നൃത്ത രൂപമായ കുച്ചുപ്പുടി ഉടലെടുത്തത്.
തമിഴ്നാടിന്റെ സംസ്ഥാന നൃത്തരൂപം : ഭരതനാട്യം , ഉടലെടുത്തത് തഞ്ചാവൂർ
ഇൻഡ്യയുടെ ദേശിയ നൃത്തരൂപവും ഭരതനാട്യം തന്നെയാണ്.
കേരളതിന്റെ സംസ്ഥാന നൃത്തരൂപം :
മോഹിനിയാട്ടം
കൊല്ലേരു തടാകത്തിലെ ചില പ്രധാന ദ്വീപുകൾ
കൊല്ലേറ്റികോട്ട
കൊല്ലേരു
അട്ടപ്പാക്ക
ഗുടിവകലണ്ട
Heart of kolleru(കൊല്ലേരുവിന്റെ ഹൃദയം എന്നറിയപ്പെടുന്ന ദ്വീപ് : കൊല്ലേറ്റികോട്ട.
ലോക് തക് തടാകം (മണിപൂർ).
ലോക് തക് എന്ന വാക്കിന്റെ അർത്ഥം ഇവിടെ അരുവി അവസാനിക്കുന്നു എന്നാണ്.
മണിപ്പൂരിലെ മൊയ്റാങ് ജില്ലയിലാണ് ലോക്ടോക് തടാകം സ്ഥിതി ചെയ്യുന്നത്.
വടക്ക് കിഴക്ക് ഇൻഡ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോക്ടോക്.
ജല ഉപരിതലത്തിൽ ജലത്തിനോടോപ്പം പൊങ്ങുകയും താഴുകയും ചെയ്യുന്ന പ്രത്യേക തരം ദിപുകളെ വിളിക്കുന്ന പേരാണ് phumdis.
Phumdis ദ്വീപുകൾ ധാരാളമായി കാണപ്പെടുന്ന ഇൻഡ്യയിലെ ഒരു തടാകം കൂടിയാണ് ലോക്റ്റക്.
Keibul lamjae national park സ്ഥിതി ചെയ്യുന്നത് ലോക്തക് തടാകത്തിൽ phumdis ദിപുകളിലാണ്. ഇതുകൊണ്ട് തന്നെ ലോകത്തിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനം എന്ന് keibul lamjae national park അറിയപ്പെടുന്നു.
മണിപ്പൂരിൽ ധാരാളമായി കണ്ടുവരുന്ന brown dear /sangai dear / dancing dear ആണ് Keibul lamjae national park ഇലെ പ്രധാന സംരക്ഷിത മൃഗം.
മണിപ്പൂരിന്റെ സംസ്ഥാന മൃഗമാണ് sangai dear
Sangai dear ഇന്റെ scientific name: Rucervus eldil eldil
Dancing cat fever/ meenamatha fever - ജപ്പാനിലെ മീനമത ഉൽകടലിന്റെ അടുത്തു സ്ഥിതി ചെയ്യുന്ന മീനമാതാ എന്ന പട്ടണത്തിൽ സ്ഥിതി ചെയ്തിരുന്ന chisso factory എന്ന കെമിക്കൽ കമ്പനിയിൽ നിന്നും ഉൾകടലിലേക്ക് methyl mercury പുറംതള്ളിയത് മൂലം മൽസ്യങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന രോഗമാണ് മാർജാര നൃത്തരോഗം അല്ലെങ്കിൽ മീനമാതാ ഫിവർ
ഇതായി- ഇതായി- ജപ്പാനിലെ Toyama mining corporation കമ്പനിയിൽ നിന്നും Cadmium എന്ന രാസവസ്തു പുറംതള്ളിയത് മൂലം ഉണ്ടായ രോഗമാണ് ഇതായി- ഇതായി.
ഇതായി എന്ന വാക്കിന്റെ അർത്ഥം ജാപ്പനീസ് ഭാഷയിൽ വേദനിക്കുന്നു എന്നാണ്.
Dancing bowler എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം : അബ്ദുൽ ഖാദർ.
വൂളർ തടാകം (bandipora, kashmir)
വൂളർ തടാകം സ്ഥിതി ചെയ്യുന്നത് ജമ്മുകാശ്മീരിലെ ചൈന -ഇന്ത്യ അതിർത്തിയിലുള്ള ബണ്ടിപോറ ജില്ലയിലാണ്.
കാശ്മീരിൽ ആകെ 20 ജില്ലകളാണ് നിലവിൽ ഉള്ളത്.
ബന്ദിപൂർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം : കർണാടക.
വുളർ തടാകത്തിന്റെ യഥാർഥ വിസ്തീർണ്ണം 260 ചതുരശ്ര കിലോമീറ്റർ ആണ് എന്നാൽ
തണുപ്പുകാലങ്ങളിൽ വൂളർ തടാകത്തിലെ നല്ലൊരു ഭാഗം ജലം മഞ്ഞുകട്ടയായി മാറുന്നത് കൊണ്ടു അതിന്റെ വിസ്തീര്ണം 30 ചതുരശ്ര കിലോമീറ്ററായി കുറയുന്നു.
ഇൻഡ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് വൂളർ. രണ്ടാം സ്ഥാനം :കൊല്ലേരു (ആന്ധ്രാപ്രദേശ്).
മഹാപദ്മസരസ് എന്നായിരുന്നു വുളർ തടാകത്തിന്റെ പഴയ പേര്.
സിന്ധുനദിയുടെ പ്രധാന പോഷകനദികളിൽ ഒന്നായ ചലം നദി വുളർ തടകത്തിലൂടെ സഞ്ചരിച്ചാണ് സിന്ധുനദിയുമായി കൂടിച്ചേരുന്നത്.
ക്രിക്കറ്റ് ബാറ്റ് നിർമാണതിനായി ഉപയോഗിക്കുന്ന മരമാണ് വില്ലോ. ഇത്തരത്തിൽ വില്ലോ മരങ്ങൾ ധാരാളമായി കാണപ്പെടുന്ന നദി ചലവും തടാകം വൂളറുമാണ്.
ക്രിസ്റ്റമസ്ട്രീ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആ മരം :ഫിർ
വീണ , തബുരു എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്: പ്ലാവ്
ചുണ്ടൻ വള്ളങ്ങൾ: ആഞ്ഞിലി
ഫലക്കചലന സിദ്ധാന്തവുമായി (plate techtonic theory) ബന്ധപ്പെട്ടു കിടക്കുന്ന തടാകമാണ് വൂളർ.
വൂളർ സ്ഥിതി ചെയ്യുന്നത് കാശ്മീരിൽ ആണെങ്കിലും ഇൻഡ്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം സിക്കിമിലെ ചോലാമു ആണ്.
ദാൽ തടാകം (ശ്രീനഗർ, കാശ്മീർ)
കശ്മീരിന്റെ കിരീടത്തിലെ വജ്രം എന്നു വിശേഷണമുള്ള തടാകമാണ് ദാൽ തടാകം.
ദാൽ തടാകം സ്ഥിതി ചെയ്യുന്നത് ജമ്മുകാശ്മീരിലെ ശ്രീനാഗറിലാണ്.
3 H കളുടെ നഗരം എന്നറിയപ്പെടുന്നത് ശ്രീനഗർ
Houseboat
Horticulture
Handicraft
പൂർണമായും wifi കണക്റ്റിവിറ്റി ഉള്ള ലോകത്തികെ ആദ്യ തടാകമാണ് ദാൽ.
മുഹമ്മദ് നബിയുടെ മുടി സൂക്ഷിച്ചിരിക്കുന്ന Hazrathal shrine മുസ്ലിം പള്ളി നിർമിച്ചിരിക്കുന്നത് ദാൽ തടാകത്തിന്റെ സമീപത്താണ്.
"ആരാധന ദൈവതുല്യമായ കാര്യമാണ്" എന്നഭിപ്രായപ്പെട്ട വ്യക്തിയാണ് മുഹമ്മദ് നബി.
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് സ്ഥാപിച്ചിട്ടുള്ളത് ദാൽ തടകത്തിലാണ്.
ദാൽ തടകത്തിലെ ഒഴുകുന്ന പൂന്തോട്ടം:റാദ്
ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവനിലയം സ്ഥാപിച്ച രാജ്യം: റഷ്യ.
ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ഡയറി ഫാം ഉള്ളത് നെതർലണ്ടിലാണ്.
ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന കാറ്റടിപ്പാടം: സ്കോട്ട്ലൻഡ്
ചിൽക്ക തടാകം (ഒറീസ്സ)
1100 ചതുരശ്ര കിലോമീറ്റർ വിതീർണമുള്ള ഒഡീസയിൽ സ്ഥിതി ചെയ്യുന്ന ചിൽക്ക തടാകമാണ് ഇന്ത്യയിലെ ഏറ്റവും വലിയ തടാകം.
എന്നാൽ ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ലവനാംശം ഉള്ള തടാകം രാജസ്ഥാനിലെ സംബാർ തടാകമാണ്.
Puri, khurda, ganjam ജില്ലകളിൽ ആയിട്ടാണ് ചിൽക്ക തടാകം വ്യാപിച്ചു കിടക്കുന്നത്.
ചിൽക്ക തടാകത്തിന്റെ പുതിയ മൗത്: സത്പാത, പഴയത് :arakkakuda
World tourism organization (WTO) സംഘടിപ്പിക്കുന്ന "Destination flywords" എന്ന പരിപാടിയുടെ ഭാഗമായ ഇന്ത്യയിലെ ഏക തടാകമാണ് : ചിൽക്ക
WTO :world trade organization (geniva , swizarland) സ്ഥാപിതമായ വർഷം :1995
WTO:world tourism organization (Mandrid, Spain) സ്ഥാപിതമായത്:1974
ഇൻഡ്യയിലെ ഏറ്റവും വലിയ തടാക ദ്വീപാണ് : Honeymoon island, ഹണിമൂൺ ദ്വീപ് ഉള്ളത് ചിൽക്ക തടകത്തിലാണ്.
ചിൽക്ക തടാകത്തിലെ ചില ദ്വീപുകൾ
Becan
Nalbana
Mangalajyothi
Honeymoon
Birds
Breakfast
Sanakuda
Badakuda
Parikuda
Kanthapantha
ചിലക്കയിലെ ഏറ്റവും വലിയ ദ്വീപ്: honeymoon.
ഹണിമൂൺ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം : മാലി ദ്വീപ്.
Nalbana, mangaljyothi, birds എന്നിവ പ്രധാന പക്ഷി സാങ്കേത കേന്ദ്രങ്ങൾ കൂടിയാണ്.
Heaven of water birds (ജലപക്ഷികളുടെ സ്വർഗം) എന്നറിയപ്പെടുന്ന ദ്വീപ് : mangalajyothi
ഐരാവതി ഡോൾഫിനെ ധാരാളമായി കാണപ്പെടുന്ന തടാകമാണ് ചിൽക്ക.
മ്യാന്മാറിന്റെ ദേശിയ നദിയാണ് ഐരാവതി.
ചിൽക്ക തടാകത്തിലേക്ക് ഒഴുകിയെത്തുന്ന പ്രധാന നദികൾ.
ദയ
ഭാർഗവി
Comments
Post a Comment