ഇന്ത്യൻ നദികൾ, ഇന്ത്യൻ തടാകങ്ങൾ, INtellegence
ഇന്ത്യൻ നദികളെ രണ്ടായി തരം തിരിക്കാം. ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്നവ ഹിമാലയൻ നദികൾ, ഇന്ത്യൻ ഉപദ്വീപിൽ നിന്നും ഉത്ഭവിക്കുന്നവ ഉപദ്വീപിയൻ നദികൾ ഹിമാലയൻ നദികൾ ഉപദ്വീപിയൻ നദികൾ പ്രധാന ഹിമാലയൻ നദികൾ സിന്ധു ബ്രഹ്മപുത്ര ഗംഗാ പ്രധാന ഉപദ്വീപിയൻ നദികൾ നർമ്മദ താപ്തി മഹാനദി ഗോദാവരി കൃഷ്ണ കാവേരി സിന്ധു നദി ലോകത്തിന്റെ വിശുദ്ധതടാകം, ഹിന്ദുക്കളുടെ പുണ്യതടാകം എന്നിങ്ങനെ വിശേഷണമുള്ള ടിബറ്റിലെ മനസരോവർ തടാകത്തിന്റെ സമീപത്തുള്ള ബോഹാർച്ചു ഹിമാനിയിൽ നിന്നുമാണ് സിന്ധു ഉത്ഭവിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുക്കളുടെ പുണ്യതടാകം എന്നറിയപ്പെടുന്നത് രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന പുഷ്‌കർ തടാകമാണ്. 3180km ആണ് സിന്ധുവിന്റെ ആകെ നീളം. കേന്ദ്രഭരണ പ്രദശമായ ലഡാക്കിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നു ശേഷം ലഡാക്കിലെ ലേ ജില്ലയെ ചുറ്റി ഒഴുകുന്നു. ലഡാക്കിലെ ജില്ലകൾ ലേ കാർഗിൽ ഇൻഡ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് ലേ. ഏറ്റവും വലിയ ജില്ല ഗുജറാത്തിലെ കച്ഛ് ആണ് ഇൻഡ്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുഷോക് ബാക്കുള റിമ്പോച്ച സ്ഥിതി ചെയ്യുന്നത് ലേ ജില്ലയിലാണ്. ഇതിനു ശേഷം naked mountain എന്നു വിളിപ്പേരുള്ള നാംഗപർവത് എന്ന...
Comments
Post a Comment