Skip to main content

Posts

SUBJECTS

  ഇന്ത്യൻ നദികൾ , ഇന്ത്യൻ തടാകങ്ങൾ , INtellegence
Recent posts

ഇന്ത്യൻ തടാകങ്ങൾ

ഇന്ത്യൻ തടാകങ്ങളെ മൂന്നായി താരം തിരിക്കാം മനുഷനിർമിത്തം ഉപ്പുജലതടാകം ശുദ്ധജല തടാകം ഇന്ത്യയിലെ പ്രധാന പ്രകൃതിദത്ത തടാകങ്ങളുടെ സസംസ്ഥാങ്ങൾ തിരിച്ചുള്ള തടകങ്ങളുടെ പട്ടിക. സംസ്ഥാനങ്ങൾ തടാകങ്ങൾ ആന്ധ്രാപ്രദേശ് കൊല്ലേരു മഹാരാഷ്ട്ര തുളസി ഗുജറാത്ത് നൽസരോവർ രാജസ്ഥാൻ സംബാർ പുഷ്‌കർ ദേവാർ പിച്ചോള നക്കി ഒറീസ്സ ചിൽക്ക കാശ്മീർ വൂളാർ ഡാൽ മനസ്വൽ നാഗിൻ മണിപ്പൂർ ലോക് തക്ക് സിക്കിം ചോലാമു ഉത്തരാഖണ്ഡ് നൈനിറ്റാൽ ഭിംറ്റാൽ രൂപ്കുണ്ട് ഹിമാചൽ പ്രദേശ് ചന്ദ്രറ്റാൽ രേണുക ത്രിപുര ഡുംമ്പുർ മിസോറം പാലക് ഇന്ത്യയിലെ ഏറ്റവും വലിയ തടാകം: ചിൽക്ക കൃത്രിമ തടാകങ്ങൾ ഗോവിന്ദ് വല്ലഭ് പന്ത് സാഗർ ഡാം (ഉത്തർ പ്രദേശ്) ജയ് സമന്ത് (ദേബാർ) (രാജസ്ഥാൻ) നാഗാർജ്ജുന സാഗർ (ആന്ധ്രാപ്രദേശ്) ഗുരുഗോവിന്ത് സാഗർ (ഹിമാചൽ പ്രദേശ്) ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ/മനുഷ്യനിർമിത തടാകം :ഗോവിന്ദ് വല്ലഭ് പന്ത് സാഗർ ടാം (ഉത്തർ പ്രദേശ്‌) രണ്ടാമത്തെ വലിയ കൃത്രിമ തടാകം :ദേബാർ  ദേബാർ തടാകത്തിന്റെ മറ്റാര് പേരാണ് ജയ് സമന്ത് തടാകം. സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം :നാഗാർജ്ജുന സാഗർ (ആന്ധ്രാപ്രദേശ്). ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ദേശദനപക്ഷികൾ എത്തുന്ന തടാകം...

ഇന്ത്യൻ നദികൾ

  ഇന്ത്യൻ നദികളെ രണ്ടായി തരം തിരിക്കാം. ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്നവ ഹിമാലയൻ നദികൾ, ഇന്ത്യൻ ഉപദ്വീപിൽ നിന്നും ഉത്ഭവിക്കുന്നവ ഉപദ്വീപിയൻ നദികൾ ഹിമാലയൻ നദികൾ ഉപദ്വീപിയൻ നദികൾ പ്രധാന ഹിമാലയൻ നദികൾ സിന്ധു ബ്രഹ്മപുത്ര ഗംഗാ പ്രധാന ഉപദ്വീപിയൻ നദികൾ നർമ്മദ താപ്തി മഹാനദി ഗോദാവരി കൃഷ്ണ കാവേരി സിന്ധു നദി ലോകത്തിന്റെ വിശുദ്ധതടാകം, ഹിന്ദുക്കളുടെ പുണ്യതടാകം എന്നിങ്ങനെ വിശേഷണമുള്ള ടിബറ്റിലെ മനസരോവർ തടാകത്തിന്റെ സമീപത്തുള്ള ബോഹാർച്ചു ഹിമാനിയിൽ നിന്നുമാണ് സിന്ധു ഉത്ഭവിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുക്കളുടെ പുണ്യതടാകം എന്നറിയപ്പെടുന്നത് രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന പുഷ്‌കർ തടാകമാണ്. 3180km ആണ് സിന്ധുവിന്റെ ആകെ നീളം. കേന്ദ്രഭരണ പ്രദശമായ ലഡാക്കിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നു ശേഷം ലഡാക്കിലെ ലേ ജില്ലയെ ചുറ്റി ഒഴുകുന്നു. ലഡാക്കിലെ ജില്ലകൾ ലേ കാർഗിൽ ഇൻഡ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് ലേ. ഏറ്റവും വലിയ ജില്ല ഗുജറാത്തിലെ കച്ഛ് ആണ് ഇൻഡ്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുഷോക് ബാക്കുള റിമ്പോച്ച സ്ഥിതി ചെയ്യുന്നത് ലേ ജില്ലയിലാണ്. ഇതിനു ശേഷം naked mountain എന്നു വിളിപ്പേരുള്ള നാംഗപർവത് എന്ന...